A World of Thoughts
http://munnasworld.blogspot.sg/ and http://saankalppikam.blogspot.sg/both are my blogs...
Saturday, July 14, 2007
കവിത
മൌനങ്ങളില്‍, എന്‍
മനസ്സു നിറയുന്നു;
കവിതയുണരുന്നു;
കൈവിരല്‍-
പേപ്പര്‍ തേടുന്നു;
പേന തേടുന്നു;
ഹൃദയം-
ഓര്‍മകള്‍ പരതുന്നു;
കൈവിരല്‍-
പേനയോടൊത്തെന്റെ;
പേപ്പറില്‍-
രചിക്കുന്നെന്‍,
ഹൃദയത്തിന്‍ ഭാഷ-
കവിതയാവുന്നു
No comments:
Post a Comment
Newer Post
Older Post
Home
Subscribe to:
Post Comments (Atom)
No comments:
Post a Comment