അന്തരീക്ഷത്തിലെങ്ങും ചിന്താ തരംഗങ്ങള്‍ വ്യാപിച്ചു കിടക്കുകയാണു. നമ്മള്‍ നല്ലതു ചിന്തിക്കുമ്പോള്‍ നല്ല ചിന്തകള്‍ നമ്മുടെ ചിന്തകളുമായി ഏറ്റുമുട്ടി നമ്മെ അതിലും നല്ല ചിന്തകളിലേയ്ക്ക് നയിക്കുന്നു. ചീത്ത കാര്യങ്ങള്‍ ചിന്തിക്കുമ്പോള്‍ അന്തരീക്ഷത്തില്‍ പണ്ടുമുതലേ കിടക്കുന്ന ചീത്ത ചിന്താ തരംഗങ്ങളുമായി ഇടകലര്‍ന്ന് നമ്മെ കുറച്ചുകൂടി അധ:പതിപ്പിക്കുന്നു, ഇത് വിവേകാനന്ദ സാമിയുടെ ബൂക്കില്‍ വായിച്ചിട്ടുണ്ട്.
നമ്മള്‍ തുടങ്ങിവയ്ക്കുകയേ വേണ്ടു. നല്ലതായാലും ചീത്തയായാലും അത് വളരും. സന്തോഷമായാലും സന്താപമായാലും, അലസതയായാലും, സുഖഭോഗാാസക്തിയായാലും, ആത്മീയതയായാലും, വിരക്തി യായാലും, സത്യാന്വേക്ഷണമായാലും, അത് തുടങ്ങിക്കഴിഞ്ഞാല്‍ വളരാനെളുപ്പം. അതുകൊണ്ട് എപ്പോഴും നമുക്ക് ഉതകുന്ന ഒരു ഭാവം ഉള്‍ക്കൊള്ളാന്‍ പ്രത്യേകം ശ്രദ്ധിക്കാം.മനസ്സിനെ കടിഞ്ഞാ ണിട്ട് നിയന്ത്രിക്കാന്‍ പറ്റുന്ന ദൂരം മാത്രം സഞ്ചരിക്കാം.

No comments:
Post a Comment