
തനിയേ യാത്ര ചെയ്യുമ്പോള്‍ ഏകാന്തത, വഴിയിലെ അപകടങ്ങള്‍ ഒക്കെ ഒറ്റയ്ക്ക് തരണം ചെയ്യണം. കൂടെ ഒരാളെ തുണയ്ക്ക് കൂട്ടിയാലോ? പുലി വരുമ്പോള്‍ ഒന്നിച്ചു പൊരുതാം സംസാരിച്ചും പറഞ്ഞും വഴക്കു കൂടിയും ഒക്കെ വിരസതയില്ലാതെ യാത്ര പൂര്‍ത്തിയാക്കാം. പക്ഷെ ഒരാളുടെ 'തുണ' മാത്രം കിട്ടില്ലല്ലോ, ഹിതങ്ങളും കൂടി നോക്കണ്ടേ...അല്‍പ്പം വിട്ടു കൊടുക്കുകയും അഡ്ജസ്റ്റ് ചെയ്യുകയും ഒക്കെ വേണം.
കൂടെ ഒരാളുള്ളപ്പോള്‍ ഏകാന്തത മോഹിക്കുകയും;ഏകാന്തതയില്‍ കൂട്ടിനൊരാളെയും തേടുന്നു നമ്മള്‍
No comments:
Post a Comment