അങ്ങയുടെ അറിവോടെയല്ലാതെ ഇവിടെ ഒന്നും സംഭവിക്കുന്നില്ല. ഒരു പുല്‍ക്കൊടിപോലും അനങ്ങു ന്നില്ല. എന്റെ ശ്വാസോച്ച്വാസത്തില്‍ പോലും അങ്ങയുടെ നിയന്ത്രണമുണ്ട്. അങ്ങയുടെ നിയമങ്ങള്‍ മറികടന്ന് ആര്‍ക്കും ഒന്നും ചെയ്യാനുമാകില്ല. ഒഴികിക്കൊണ്ടിരിക്കുന്ന ഈ കാലപ്രവാഹത്തില്‍ വീണലിയാം, എരിഞ്ഞമരാം.
No comments:
Post a Comment