നമ്മുടെ അച്ഛനമ്മമാര്‍ പറയുന്നത് കേട്ട് നടന്നിരുന്നെങ്കില്‍ വഴി എത്ര എളുപ്പമായിരുന്നേനെ. ചില അച്ഛനമ്മമാര്‍ക്ക് വഴി പറഞ്ഞു കൊടുക്കാനുള്ള ക്ഷമ തീരെയില്ല. വഴി തെറ്റുമ്പോള്‍ കുറ്റപ്പെടുത്താനും അറപ്പിക്കാനും മാത്രം രംഗത്തുണ്ടാവും. മറ്റു ചിലയിടത്ത് മാതാപിതാക്കള്‍ തെളിച്ചുകൊടുക്കുന്ന വഴിയേ പോകാന്‍ വിസമ്മതിക്കുന്ന സാമൂഹ്യ വിരുദ്ധ മനസ്സുമായി മക്കള്‍. വഴിതെറ്റി ഒട്ടുദൂരം സഞ്ചരിച്ചു കഴിയുമ്പോള്‍ മാത്രം പരിതപിക്കുന്നു.. അന്ന അച്ചനമ്മമാര് പറഞ്ഞപോലെ ചെയ്‌തിരുന്നെങ്കില്‍.. ചെറുപ്പത്തിലെ ചോരതിളപ്പില്‍ നാം പഴയ തലമുറയെ പുശ്ചിച്ചു തള്ളുമ്പോള്‍ ഓര്‍ക്കുക, വിലമതിക്കാനാവാത്ത അനുഭവ സമ്പത്തുണ്ട് അവരുടെ കയ്യില്‍. നമ്മുടെ ഇംഗ്ലീഷ് വിദ്യാഭ്യാസ ത്തിനോ പണത്തിനോ പദവിക്കോ ഒന്നും തരാനാവാത്ത സുരക്ഷിതത്വമുണ്ട് അവരുടെ കയ്യി ചങ്ങല പൊട്ടിച്ച് വെളിയില്‍ വരുമ്പോള്‍ നമ്മുടെ ബലം ക്ഷയിക്കുന്നു.സ്വയം പാത കണ്ടെത്തി വിജയിച്ചവര്‍ പോലും ഒരിക്കല്‍ ഇത് മനസ്സിലാക്കുന്നു. കാലം തെളിയിക്കുന്ന സത്യങ്ങള്‍ കാലത്തിനേ തെളിയി ക്കാനാകൂ.മക്കളെ കുറ്റം പറയേണ്ട. വെള്ളം താഴേയ്ക്കേ ഒഴുകൂ എന്നതുപോലെ മാതാപിതാക്കളുടെ സ്നേഹ വാലസല്യം നമ്മിലേയ്ക്ക് ഒഴികിക്കൊണ്ടിരിക്കുന്നു. നാം അറിയുന്നില്ലെന്നു മാത്രം വാര്‍ദ്ധ ക്ക്യത്തിലും ഒറ്റപ്പെടലിലും പെട്ട് നരകിക്കുമ്പോള്‍ പോലും അന്യനാട്ടില്‍ മക്കള്‍ സുഖമായിരിക്കണേ എന്നു പ്രാര്‍ദ്ധിക്കുന്നു നമ്മുടെ അച്ഛനമ്മമാര്‍. അവര്‍ മാത്രമേ ഉള്ളു താനും ഈ ഭൂമിയില്‍ നമുക്കുവേണ്ടി പ്രാര്‍ദ്ധിക്കാന്‍ അവര്‍ മാത്രമേ നേര്‍ വഴി കാട്ടുവാനും ശാസിച്ചു നേരേയാക്കാനും വെമ്പല്‍ കാട്ടൂഅവര്‍ മാത്രമേ തെറ്റു തിരുത്തി ശുദ്ധരാക്കാന്‍ മുന്നോട്ടു വരൂഅവര്‍ മാത്രമേ അസുഖം വരുമ്പോള്‍ അടുത്തിരുന്ന് ശുശ്രൂഷിക്കൂഎന്നിട്ടും പലരും പിന്നോട്ടു നോക്കാന്‍ അലസത കാട്ടുന്നു??? അജ്ഞത കാട്ടുന്നു???
http://munnasworld.blogspot.sg/ and http://saankalppikam.blogspot.sg/both are my blogs...
Monday, April 2, 2007
കാലം തെളിയിക്കുന്ന സത്യങ്ങള്‍

Subscribe to:
Post Comments (Atom)
No comments:
Post a Comment